Actor Siddharth Slams Tamil Nadu CM for Supporting CAB<br /><br />വിവാദമായ പൗരത്വ ഭേദഗതി ബില്ലിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച നടന്‍ സിദ്ധാര്‍ഥ് തമിഴ്‌നാട് സര്‍ക്കാരിനെതിരെ രംഗത്ത്. ബില്ലിനെ അനുകൂലിച്ച എഐഎഡിഎംകെയുടെ നിലപാടാണ് നടന്റെ പ്രതികരണത്തിന് കാരണം. എടപ്പാടി പളനി സ്വാമി ഈ നാടിന്റെ മുഖ്യമന്ത്രിയായതില്‍ ലജ്ജിക്കുന്നുവെന്ന് സിദ്ധാര്‍ഥ് പറഞ്ഞു.<br />#Citizenshipamendmentbill2019 #Citizenshipamendmentbill #CAB<br />